ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
Advertisment
തൊടുപുഴ; തൊടുപുഴ വെങ്ങല്ലൂർ നിരപ്പേൽ അഡ്വ. ബാബു സെബാസ്റ്റ്യന്റെയും ഷേർലി ദമ്പതികളുടെയും മകൻ ഡോ. വിഷാൽ വിവാഹിതനായി.
വധു പെരുമ്പാവൂർ പാണേലിവളരി ഫ്രാൻസിസ് ചാക്കോ ലിസമ്മ ദമ്പതികളുടെ മകൾ ജമൈമ.
തൊടുപുഴ വിഞ്ജാന മാതാ പള്ളിയിൽ വെച്ചായിരുന്നു വിവാഹം.
വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ, അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. മാത്യു കൊഴുനാടൻ എം.എൽ.എ, മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ്, എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.