New Update
/sathyam/media/post_attachments/zFf7GoWUZRzaAiBalzPQ.jpg)
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി 2021-ൽ ദുബായ് എൻ.ഐ മോഡൽ സ്കൂളിൽ നിന്നും വളരെ മികച്ച രീതിയിൽ പ്ലസ് ടു വിൽ മുഴുവൻ എ പ്ലസ് നേടിയ റിയ റഷീദിനെ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ ഉപഹാരം നൽകി ആദരിച്ചു.
Advertisment
ചടങ്ങിൽ ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് കെഎസ് ഷാനവാസ്, ദുബായ് കെഎംസിസി സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, യുഎഇ കെഎംസിസി പ്രവർത്തക സമിതിയംഗം മുഹമ്മദ് വെട്ടുകാട്, ഗ്ലോബൽ കെഎംസിസി സെക്രട്ടറി എം.എം ഹൈദർ, ദുബായ് കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് സത്താർ മാബ്ര, ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി കെ.എ ശംസുദ്ധീൻ, സെക്രട്ടറി സി.എസ് ഷിയാസ്, അൻസാർ പള്ളിനട, ടി.എസ് റഷീദ് , കെ.എ നജീബ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us