New Update
Advertisment
തൃശൂർ: നെടുപുഴ ഹെൽത്ത് സെന്ററിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേന്ദംകോട്ടിൽ വീട്ടിൽ ജയലളിതയെയാണ് നെടുപുഴ പോലീസ് പിടികൂടിയത്. പാലിയേറ്റീവ് രോഗികൾക്ക് ബൂസ്റ്റർ ഡോസ് നൽകാനെന്ന പേരിലാണ് ഇവർ എത്തിയത്.