New Update
Advertisment
ചേലക്കര: ക്രെസ്തവ മിഷനറിമാർക്ക് എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ചേലക്കര ഫൊറോന കത്തോലിക്ക കോൺഗ്രസ്സിന്റെ നേത്രത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ചേലക്കര ടൗണിൽ സംഘടിപ്പിച്ച പരിപാടി ചേലക്കര ഫൊറോന വികാരി ഫാദർ തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു.
ഫെറോന പ്രസിസന്റ് അനൂപ് മാത്യൂ അധ്യക്ഷത വഹിച്ചു. ലിജിൻ ഫ്രാൻസിസ്, സജി ജോസഫ്, ഷാജി ആനിത്തോട്ടം, അഖിൽജോസ്, തോമസ് നെടു മറ്റത്തിൽ, മേരി വിൻസെന്റ്, എന്നിവർ പ്രസംഗിച്ചു.