ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/7JAg3P7C2dF5AwZLCbom.jpg)
തൃശൂര്‍:കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ 2022 ലെ തൃശൂർ വടക്കാഞ്ചേരി തലപ്പിള്ളി താലൂക്ക് തല കലണ്ടർ തഹസിൽദാർ (ഭൂരേഖ) എ.എൻ. പ്രസന്ന പ്രകാശനം ചെയ്തു.
Advertisment
താലൂക്ക് ഓഫിസിൽ ചേർന്ന ചടങ്ങിൽ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി മനോജ് കടമ്പാട്ട്, ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജശേഖരൻ, റോയ് ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us