ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/3MhF5kxsZPwXxtImfvF7.jpg)
തൃശൂര്‍:ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയും തമിഴ്നാട് മലയാളി അസോസിയേഷനുകളുടെ കോൺഫെഡറേഷനും ചേർന്നു സംഘടിപ്പിച്ച 'മുഖം' നാടക അവതരണവും സി.എൽ ജോസ് ആദരവും നാടക പ്രേമികൾക്ക് ഹരം പകർന്നു.
Advertisment
/sathyam/media/post_attachments/8Aheu8AepTAXhguxaAWL.jpg)
മെഡിമിക്സ് എംഡിയും നടനും സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ എ.വി അനൂപ്, ലക്ഷ്മി ഗോപകുമാർ എന്നിവർ അരങ്ങിലെത്തിയ നാടകം അഭിനയത്തിന് വിലോഭനീയ ചാരുതകൊണ്ട് വളരെ ശ്രദ്ധേയമായി. സാംസ്കാരിക നഗരി തൃശൂരിലെ വിവിധ തുറകളിൽ പെട്ട ധാരാളം ആളുകള്‍ പങ്കെടുത്തു.
/sathyam/media/post_attachments/f8VI9fUbm4xgO4XSpscB.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us