New Update
/sathyam/media/post_attachments/3NzGcZSkhOISFjggJTpJ.jpg)
കടപ്പുറം: എംഎസ്എഫ് സ്‌കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്നു. എംഎസ്എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ മെമ്പർഷിപ്പ് അജ്മലിന് കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.
Advertisment
എംഎസ്എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി അഷ്കർ അലി, ട്രഷറർ പി കെ അലി, മുസ്‌ലിം ലീഗ് നേതാവ് എം.ബി ഷാഹുൽ ഹമീദ്, എംഎസ്എഫ് ജില്ലാ ഭാരവാഹികളായ ഷെബീറലി, ഷെഫീഖ് ആസിം, സി എ സൽമാൻ, ഫഈസ് മുഹമ്മദ്, എംഎസ്എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: മുഹമ്മദ് നാസിഫ്, വൈസ് പ്രസിഡന്റ് ആദിൽ തങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സിഎ അജ്മൽ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us