തൃശ്ശൂര്‍

വൈലത്തൂർ കോഴിപ്പുറം മൊയ്തുട്ടി ഹാജി നിര്യാതനായി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Sunday, September 26, 2021

വടക്കേക്കാട് : വൈലത്തൂർ പരേതനായ തൈപ്പറമ്പിൽ ആലിക്കുട്ടി മകൻ തളികശ്ശേരി കോഴിപ്പുറം മൊയ്തുട്ടി ഹാജി (68) മരണപ്പെട്ടു.

കബറടക്കം കാലത്ത് 10 മണിക്ക് വൈലത്തൂർ ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ അയിഷാബി, മക്കൾ: ഷജീബ്, ഷഹീബ്, ഷെബില. മരുമക്കൾ: സലീം അക്ബർ, റമീസ, ഹിദായ

×