Advertisment

ഇറ്റലിയിലെ പ്രവാസി മലയാളി യുവാവ് അരുണ്‍ ജോസ് (35) നാട്ടില്‍ നിര്യാതനായി

New Update

publive-image

ചാലക്കുടി: ഇറ്റലിയിലെ പ്രവാസി മലയാളി ചാലക്കുടി വേളൂക്കര തൂബാക്കോട് കിഴക്കൂടന്‍ ജോസിന്റെ മകന്‍ അരുണ്‍ ജോസ് - 35 രോഗബാധിതനായി നാട്ടില്‍ അന്തരിച്ചു. 17 വര്‍ഷമായി ഇറ്റലിയില്‍ പ്രവാസജീവതം നയിച്ചുവരികയായിരുന്നു. രോഗബാധിതയായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലേക്ക് പോന്നത്. ഭാര്യ: എബിമോള്‍. രണ്ട് മക്കളുണ്ട്. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് തൂബാക്കോട് ഇടവക ദേവാലയത്തില്‍ നടക്കും.

Advertisment