New Update
/sathyam/media/post_attachments/nYn8pN23JwWvndpZB3p5.jpg)
ചിത്രരശ്മിയുടെ നാനൂറ്റി അഞ്ചാമത് പുസ്തകപ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്നപ്പോൾ
Advertisment
തൃശൂർ: 'മാളികപ്പുറത്തമ്മ മുതൽ കനകദുർഗ്ഗ വരെ' എന്ന ചിത്രരശ്മിയുടെ നാനൂറ്റി അഞ്ചാമത് പുസ്തകം പ്രകാശനം നടന്നു. കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൈത്രേയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സിനിമ താരവും ഡബ്ല്യൂ.സി.സി ഭാരവാഹിയുമായ ജോളി ചിറയത്ത് അദ്ധ്യക്ഷയായിരുന്നു. കെഇഎൻ പുസ്തകം പ്രകാശനം നടത്തി. രഹന ഫാത്തിമ പുസ്തകം ഏറ്റുവാങ്ങി. കനകദുർഗ്ഗ, സനൂപ് കരുവന്നൂർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us