New Update
Advertisment
തൃശൂര്‍:തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, പി ബാലചന്ദ്രൻ എം.എല്‍.എ., കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന്‍, ടി.എൻ പ്രതാപൻ എം.പി, തൃശൂർ മേയർ എം.കെ. വർഗീസ്, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവർ സന്നിഹിതരായിരുന്നു.