സിനിമാഗാന രചിയിതാവും കവിയുമായ സിജിൽ കൊടുങ്ങല്ലൂര്‍ രചിച്ച പുസ്തകം 'മഴ തീർന്നു പോയ ആകാശം' കവർ പേജ് പ്രകാശനം ചെയ്തു

New Update

publive-image
കൊടുങ്ങല്ലൂർ: സിനിമാഗാന രചിയിതാവും കവിയുമായ സിജിൽ കൊടുങ്ങല്ലൂരിൻ്റെ മൂന്നാമത്തെ പുസതകമായ "മഴ തീർന്നു പോയ ആകാശം"കവർ പേജ് പ്രകാശനം ഗാനരചയിതാവു് ബി.കെ. ഹരിനാരായണൻ നിർവ്വഹിച്ചു.

Advertisment

പുസ്തക പ്രകാശനം കലാ-സാഹിത്യ പ്രവർത്തകരുടേയും മറ്റു പ്രമുഖരുടേയും സാനിദ്ധ്യത്തിൽ കൊടുങ്ങല്ലൂരിൽ അടുത്ത മാസം നടക്കുമെന്ന് ഗ്രന്ഥകാരൻ സിജിൽ കൊടുങ്ങല്ലൂർ പറഞ്ഞു.

Advertisment