New Update
Advertisment
തൃശ്ശൂർ: മാറ്റാംപുറം പരേതനായ കുറ്റിയാങ്കൽ ഫാൻസിസിന്‍റെ മകൻ ബിനു ഫ്രാൻസിസ് (46) ഹൃദയസംബന്ധമായ അസുഖത്താൽ നിര്യാതനായി. മാതാവ്: മേരി ഫ്രാൻസിസ്. ഭാര്യ: ടെസി ബിനു കുറവിലങ്ങാട്, കോഴ (പരേതനായ കുന്നത്തേടത്ത് തോമസ്-ഏലിയാമ്മ മകൾ). മക്കൾ: അപ്പു, മിന്നു, ചിന്നു.
സഹോദരങ്ങൾ: ബീന ജോയ് (യുകെ), പരേതനായ ബിജു ഫ്രാൻസിസ്, ബിൻസി യേശുദാസ് (ഡൽഹി), ബിന്ദു ജോബി (തൃശ്ശൂർ). മരുമക്കൾ: ജോയ് ചെറുവത്തൂർ, യേശുദാസ് പുലിക്കോട്ടിൽ, ജോബി ആൻറണി കുത്തുർ.
സംസ്കാരം പൊങ്ങണംകാട് സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ 26 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തും.