സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്‌സ്‌ചേഞ്ചില്‍ പങ്കെടുക്കുമെന്ന് ഈസ്മൈട്രിപ്പ്

author-image
admin
Updated On
New Update

publive-image

Advertisment

പൂനെ: സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്‌സ്‌ചേഞ്ചിന്റെ (SATTE) 29-ാമത് എഡിഷനിൽ പങ്കെടുക്കുമെന്ന് ഈസ്മൈട്രിപ്പ്. ദക്ഷിണേഷ്യയിലെ പ്രമുഖ ട്രാവൽ ട്രേഡ് ഷോകളിലൊന്നായ SATTE 2022 ഈ വർഷം ഗ്രേറ്റർ നോയിഡയിലെ ഇന്ത്യൻ എക്‌സ്‌പോ മാർട്ടിൽ മെയ് 18 മുതൽ മെയ് 20 വരെ നടക്കും.

Advertisment