Advertisment

തിരുവനന്തപുരം നാലാഞ്ചിറ ഇടശ്ശേരില്‍ റിക്കി കുര്യന്‍ (ഇടശ്ശേരില്‍ തോമസ്) കുവൈറ്റില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: നാലാഞ്ചിറ ഇടശ്ശേരില്‍ കെ.ഐ. തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍ റിക്കി കുര്യന്‍ (ഇടശ്ശേരില്‍ തോമസ് - 51) കുവൈറ്റില്‍ നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 8 തിങ്കളാഴ്ച 3:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വിതുര ആനപ്പെട്ടി തോലികോട് സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ: പുത്തന്‍കാവ് ചേനാത്ത് ഷീനു (കുവൈറ്റ് എയര്‍ വെയ്സ്). മകള്‍ : തനിഷ. ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പ് ആയി സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു.

Advertisment