ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
കുളത്തൂര്‍: ഭാവി ടെക്നോളജികള്‍ അടുത്തറിയുന്നതിനായി ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്കൂളില്‍ ഫ്യൂച്ചര്‍ ടെക്നോളജി എക്സ്പോ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഡോ. ഹംസ അഞ്ചുമുക്കില്‍ വിഷയാവതരണം നടത്തി.
Advertisment
ഫ്യൂച്ചര്‍ ടെക്നോളജി എക്സ്പോക്ക് പ്രൊജറ്റക്സും ഇസിറ്റോ അക്കഡമിയും നേതൃത്തം നല്‍കി. ഇലക്ട്രോണിക്സ്, സോളാര്‍, ഇലക്ട്രിക്കല്‍ വെഹിക്കിള്‍, ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ്, ഐ. ഒ. ടി., തുടങ്ങിയ ന്യൂതന ടെക്നോളജി സ്റ്റാളുകള്‍ കൊണ്ട് എക്സ്പോ വളരെ ശ്രദ്ധേയമായി.