Advertisment

കുളത്തൂര്‍ ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്കൂളില്‍ ഫ്യൂച്ചര്‍ ടെക്നോളജി എക്സ്പോ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കുളത്തൂര്‍: ഭാവി ടെക്നോളജികള്‍ അടുത്തറിയുന്നതിനായി ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്കൂളില്‍ ഫ്യൂച്ചര്‍ ടെക്നോളജി എക്സ്പോ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഡോ. ഹംസ അഞ്ചുമുക്കില്‍ വിഷയാവതരണം നടത്തി.

publive-image

ഫ്യൂച്ചര്‍ ടെക്നോളജി എക്സ്പോക്ക് പ്രൊജറ്റക്സും ഇസിറ്റോ അക്കഡമിയും നേതൃത്തം നല്‍കി. ഇലക്ട്രോണിക്സ്, സോളാര്‍, ഇലക്ട്രിക്കല്‍ വെഹിക്കിള്‍, ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ്, ഐ. ഒ. ടി., തുടങ്ങിയ ന്യൂതന ടെക്നോളജി സ്റ്റാളുകള്‍ കൊണ്ട് എക്സ്പോ വളരെ ശ്രദ്ധേയമായി.

Advertisment