സിയാ ടൂറിസം കരാമയിൽ പ്രവർത്തനം ആരംഭിച്ചു

New Update

publive-image

കരാമ: യുഎയിലെ ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് ഇതിനോടകം തന്നെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ സിയാ ടൂറിസം പുതിയ ബ്രാഞ്ച് ദുബായിലെ കറാമയിൽ പ്രവർത്തനം ആരംഭിച്ചു. കരാമ മലയാളികളിൽ ഏറെ പരിചിതനായ അബ്ദുൽ നസീർ ഏകോത്തിന്റെ പുതിയ സംരംഭം.

Advertisment

publive-image

യുഎയിലെ പൊതു മണ്ഡലത്തിലെ നിറ സാന്നിധ്യങ്ങളും കെഎംസിസി നേതാക്കളുമായ പുത്തൂർ റഹ്മാൻ സാഹിബ്‌ ഓഫീസ് ഉദ്ഘാടനവും സിയാ ടൂറിസത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ലോൻജിങ് പി.കെ അൻവർ നഹാ സാഹിബും നിർവഹിച്ചു. നിരവധി മഹനിയ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

uae news
Advertisment