നവീകരിച്ച ജേഴ്സിയുമായി ദുബായ് പരപ്പനങ്ങാടി ഫുട്ബോൾ ടീം ഗോദയിലേക്ക്

New Update

publive-image

ദുബൈ: ദുബായിലെ പരപ്പനങ്ങാടി സ്വദേശികളായ ഫുട്ബോൾ പ്രേമികൾ 'പരപ്പനങ്ങാടി ഫുട്ബോൾ ക്ലബ്ബ് ' (പിഎഫ്‌സി-യുഎഇ) എന്ന പേരില്‍ ക്ലബ്‌ രൂപീകരിച്ചു.

Advertisment

ടീം അംഗങ്ങളുടെ ജേഴ്‌സി പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ എൻ.പി. പ്രദീപിൽ നിന്ന് ക്ലബ് ക്യാപ്റ്റൻ ജാനിഷ് ബാബു ഏറ്റ് വാങ്ങി നിർവഹിച്ചു. ചടങ്ങിൽ പി.കെ. മുഹമ്മദ്‌ ജമാൽ സാഹിബ്‌, പി. കെ. അൻവർ നഹ, സജിൻ, ബിനു, സമീൽ, അമീർ, റിഷാദ്, ഷൗകത്ത്, അഭിരഞ്ച്, ടീം സ്പോൺസർ ഒപ്റ്റസ് എം ഡി ഫൈസൽ, ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

publive-image

പരപ്പനങ്ങാടി സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിൽ ഉള്ള ഒപ്റ്റസ് ഗ്രൂപ്പ്‌ ആണ് ഈ വർഷം ടീമിനെ സ്പോൺസർ ചെയ്തിട്ടുള്ളത്.

Advertisment