റോഡിലൂടെ നഗ്നനായി നടന്നു; ദുബായില്‍ യുവാവ് അറസ്റ്റില്‍

New Update

publive-image

ദുബായ്: പൊതുസ്ഥലത്ത് നഗ്നനായി നടക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. അറബ് പൗരനാണ് പിടിയിലായത്. ദുബായ് മറീനയിലാണ് സംഭവം. ഇയാള്‍ ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Advertisment

Advertisment