യുഎഇയിൽ ബിസിനസ് ലാഭത്തിന് കോര്‍പ്പറേറ്റ് നികുതി; അടുത്ത വര്‍ഷം പ്രാബല്യത്തില്‍

New Update

publive-image

ദുബായ്: രാജ്യത്ത് 2023 ജൂണ്‍ ഒന്ന് മുതല്‍ ബിസിനസ് ലാഭത്തിന് മുകളില്‍ ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ. ധനമന്ത്രാലയം. 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതിയുണ്ടാകില്ല. തൊഴില്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തിഗത വരുമാനത്തിനും കോര്‍പ്പറേറ്റ് നികുതി ബാധകമല്ല.

Advertisment

ലൈസൻസുള്ളതോ അല്ലാത്തതോ ആയ ബിസിനസിൽ നിന്നോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ നിന്നോ അല്ലാതെ വ്യക്തികൾ സമ്പാദിക്കുന്ന മറ്റേതെങ്കിലും വരുമാനത്തിനോ നികുതിയുണ്ടാവില്ല.

Advertisment