ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/fwKDlfmZVOm8YN495J6M.jpg)
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ സ്വകാര്യ മേഖലയില്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി & എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us