ഷാര്‍ജയില്‍ ഡീസല്‍ ടാങ്കുകള്‍ക്ക് തീപിടിത്തം; രണ്ടു പേര്‍ക്ക് പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജ്ജയില്‍ രണ്ട് ഡീസല്‍ ടാങ്കുകള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

Advertisment
Advertisment