ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/l44xy4IsbOiO9PuDOrjF.jpg)
ദുബായ്: നികുതി തട്ടിപ്പുക്കേസില്‍ ദുബായില്‍ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍. ഡെന്മാര്‍ക്കില്‍ 1.7 ബില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയ സഞ്ജയ് ഷായാണ് ദുബായ് പൊലീസിന്റെ പിടിയിലായത്.
Advertisment
പ്രതിയെ ദുബായ് പൊലീസ് ഡെന്മാര്‍ക്കിന് കൈമാറും. എലൈറ്റ് ഓഫിസർമാരുടെയും അംഗങ്ങളുടെയും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചായിരുന്നു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസി. കമാൻഡർ ഇൻചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us