ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/9knbCKQBRzjVVW9tlSTe.jpg)
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീൻ (50) ആണ് ഭാഗ്യശാലി. സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി പങ്കിടും. 30 വർഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വർഷമായി അബുദാബിയിലെ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us