New Update
/sathyam/media/post_attachments/QeDd4DbMoJLOOtUpjtrO.jpg)
ദുബായ്: ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി(37)യാണു മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. പന്ത്രണ്ട് വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us