ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

New Update

publive-image

ദുബായ്: ഇറാനില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കൻ ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രകമ്പനത്തിന് കാരണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.  നാശനഷ്ടങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

Advertisment
Advertisment