ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/614ok3nMCtaJXZUXCBpB.jpg)
ഫുജൈറ: പാലക്കാട് സ്വദേശി യുഎഇയില്‍ നിര്യാതനായി. പാലക്കാട് പിരായിരി പ്രണവം വീട്ടില്‍ പ്രമോദ് രാമകൃഷ്ണന്‍ (44) ആണ് ഫുജൈറയില്‍ മരണപ്പെട്ടത്. ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കല്‍ബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മക്കള്‍: പ്രണവ്, വൈഷ്ണവ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us