ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
/sathyam/media/post_attachments/ub14TWVG8zvoPiuiLXso.jpg)
ദുബായ്: യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. . തിരുവനന്തപുരം തൊളിക്കോട് സ്‌റ്റേഡിയം റോഡില്‍ ഹസീന മന്‍സിലില്‍ നൗഷാദ് (42) ആണ് ദുബായില്‍ മരിച്ചത്. 14 വര്‍ഷമായി ദുബായില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment
രണ്ടു വര്‍ഷമായി അല്‍ഖൂസ് അല്‍ ഭവതി കമ്പനിയിലായിരുന്നു. പരേതരായ അബ്ദുല്‍ റഹ്മാന്‍-നബീസ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഹസീന, മക്കള്‍ അഫ്‌സന, അസ്ലം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us