അബുദാബി ബിഗ് ടിക്കറ്റ്: പ്രവാസി മലയാളിക്ക് 44 കോടി രൂപ സമ്മാനം

New Update

publive-image

ദുബായ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 44 കോടി രൂപ സമ്മാനം. ദുബായില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. പ്രദീപിനാണ് 20 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചത്. 'മൈറ്റി 20 മില്യൺ സീരീസ് 244' നറുക്കെടുപ്പിലാണ് പ്രദീപ് കോടിപതിയായത്.

Advertisment

സെപ്റ്റംബർ 13-ന് വാങ്ങിയ 064141 നമ്പറിലുള്ള ടിക്കറ്റാണ് പ്രദീപിന് ഭാഗ്യം എത്തിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചപ്പോള്‍ താന്‍ നൈറ്റ് ഡ്യൂട്ടിയിലാണെന്നായിരുന്നു പ്രദീപിന്റെ മറുപടി. നറുക്കെടുപ്പിലെ മിക്ക സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ്.

Advertisment