യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

New Update

publive-image

ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ മൊയ്‍തീന്‍ വീട്ടില്‍ മാമുക്കോയയുടെ മകന്‍ ചെറുവീട്ടില്‍ മുഹമ്മദലി (49) ആണ് ഷാര്‍ജയില്‍ മരിച്ചത്.

Advertisment

മാതാവ്: ചെറുവീട്ടില്‍ അലീമ. ഭാര്യമാര്‍: വയലില്‍ മാളിയക്കല്‍ ഷാഹിദ (ഷൈനി), കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പന്തക്കലകം സിനോബിയ. മക്കള്‍: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി. ഖബറടക്കം ഷാര്‍ജയില്‍ നടക്കും.

Advertisment