New Update
/sathyam/media/post_attachments/OW4iAUupgyS3nu2pKuM7.jpg)
ദുബായ്:യുഎഇ നിവാസികൾക്ക് സന്തോഷ വാർത്ത. കോവിഡ് വാക്സിൻ എടുത്തവർക്ക് ഇനി വിമാനത്താവളത്തിൽ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ട ആവശ്യമില്ല. വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി. മാളുകളിലും ഇനി ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. മാസ്ക് നേരത്തേ തന്നെ നിർബന്ധമല്ലാതാക്കിയിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ ആവശ്യമായി വരും.
Advertisment
അവധി ദിനങ്ങളാണ് ഇനി വരുന്നത്. നവംബർ 30 എമിറേറ്റുകളുടെ അനുസ്മരണ ദിനമാണ്. കൂടാതെ ഡിസംബർ ഒന്നും രണ്ടും ദേശീയ ദിനമായതിനാൽ അവധിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us