New Update
/sathyam/media/post_attachments/qjdr6lyGxqgdgR4Einft.jpg)
ദുബായ്: ഐക്യ അറബി എമിറേറ്റുകളിൽ ജോബ്‌ലെസ് ഇൻഷുറൻസ് നിർബന്ധമാക്കി. ഐക്യ അറബി എമിറേറ്റുകളിൽ തൊഴിൽ ഇല്ലാതെ വന്നാൽ വരുമാനം കിട്ടാനുള്ള ഇൻഷുറൻസാണ് നിർബന്ധിതമാക്കിയിരിക്കുന്നത്.
Advertisment
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിൽ സുരക്ഷ ഇല്ലാത്തവർക്കും ഇതിൽ ചേരാം. അച്ചടക്ക ലംഘനം ഒഴികെയുള്ള കാരണങ്ങളാൽ ഒഴിവാക്കപ്പെടുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
മാസം അഞ്ച് ദിറം വരെ ലഭിക്കാവുന്ന പദ്ധതികളുണ്ട്. മിനിമം മൂന്ന് മാസത്തേക്കെങ്കിലും ആനുകൂല്യം കിട്ടാത്തക്ക പദ്ധതികളിൽ ചേരണം. ഇതോടെ ജനുവരി മുതൽ പൂർണ തൊഴിൽ രഹിത ഇൻഷുറൻസ് നടപ്പാവുന്ന രാജ്യമായി യുഎഇ മാറുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us