/sathyam/media/post_attachments/c5dfRfxDr26yqenqIF0P.jpg)
ദുബായ്: ഐക്യ അറബ് എമിരേറ്റിലെ ഒരു കോൺട്രാക്ട് കമ്പനിയിലെ 36 വയസുള്ള ജീവനക്കാരൻ 25,330 ദിര്‍ഹവുമായി കടന്ന് കളഞ്ഞു. അത്രയും ദിര്‍ഹവും കോടതിചെലവും നൽകാൻ റാസൽ ഖൈമയിലെ താത്കാലിക സിവിൽ കോടതി വിധി പുറപ്പെടുവിച്ചു. അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന ആളാണ് പണവുമായി മുങ്ങിയത്. ആറു പേരുടെ ശമ്പളമാണ് ഇയാള്‍ അടിച്ചുമാറ്റിയത്.