ലോകകപ് ഫൈനലിന്റെ ആവേശം ലോകമാകെ തിരയടിക്കുമ്പോഴും യുഎഇയിലെ വെളിയിടങ്ങളിൽ കളിക്കുന്ന കൗമാരത്തിന് ക്രിക്കറ്റ് തന്നെ പ്രിയം

New Update

publive-image

അബുദാബി: ലോകകപ് ഫൈനലിന്റെ ആവേശം ലോകമാകെ തിരയടിക്കുമ്പോഴും യുഎഇയിലെ വെളിയിടങ്ങളിൽ കളിക്കുന്ന കൗമാരത്തിന് ക്രിക്കറ്റ് തന്നെ പ്രിയം. പുതിയ തലമുറ ക്രിക്കറ്റിനെയാണ് പ്രണയിക്കുന്നത്. അവരിൽ ഇന്ത്യക്കാരുമുണ്ട്.

Advertisment

ലോകകപ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആരവം ഉയരുമ്പോഴും ഇതാണ് കാഴ്ച. അബുദാബിക്ക് സ്വന്തമായി ക്രിക്കറ്റ് ടീമുണ്ട്.

Advertisment