New Update
/sathyam/media/post_attachments/955BHgw5nkUxitq78kiA.jpg)
ദുബായ്: ദുബായില്‍ നാലു വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദ് അസ്മ ദമ്പതികളുടെ മകളായ യാറ മറിയം ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഖിസൈസിലെ അല്‍വാസല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് സഹോദരിയുമായി കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us