പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

New Update

publive-image

ദുബായ്: മലയാളി യുവാവ് ദുബായില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശിയായ പി.കെ ഷംസുദ്ദീന്‍ (38) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 16 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്നു. മാതാവ് - സഫിയ. പിതാവ് - അഹമ്മദ്. ഭാര്യ - നൗഫീറ. സഹോദരങ്ങള്‍ - ശറഫുദ്ദീന്‍, സഫറിയ, സുനീറ.

Advertisment
Advertisment