മലയാളി ഡോക്ടർ ദുബായിൽ നിര്യാതയായി

New Update

publive-image

ദുബായ്‌: മലയാളി ഡോക്ടര്‍ ദുബായിൽ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. പ്രൈം മെഡിക്കൽ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ഇ.വി. നാരായണന്റെയും സുഷമയുടെയും മകളാണ്. ഭർത്താവ് ഇതേ ആശുപത്രിയിലെ ഡോ. രമേശൻ പെരിങ്ങത്ത്. മക്കൾ ദിയ നമ്പ്യാർ, ദർപ്പൻ നമ്പ്യാർ. സംസ്കാരം ദുബായിൽ.

Advertisment
Advertisment