കെട്ടിടത്തില്‍ നിന്ന് വീണു; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

publive-image

ദുബായ്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ദുബായിൽ മലയാളി യുവാവ് മരിച്ചു. കല്ലാർകുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകൻ യദുകൃഷ്ണൻ ആണ് മരിച്ചത്. 28 വയസായിരുന്നു. ഒരു വർഷം മുൻപാണു ദുബായിൽ എത്തിയത്.

Advertisment
Advertisment