New Update
/sathyam/media/post_attachments/U1duH0o0ciOROs6GbEH7.jpg)
ദുബായ്: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ നാട്ടിക സ്വദേശി ഉണ്യാരന്‍ പുരയ്ക്കല്‍ ശരവണന്റെ മകന്‍ സാലീഷ് (42) ആണ് ദുബായില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ അഞ്ജു (ദുബായ് ജംസ് സ്കൂൾ അധ്യാപിക).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us