വാഹനാപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

publive-image

ദുബായ്‌: മലയാളി യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം (26) ആണ് മരിച്ചത്. മാതാവ്: ലിസി എബ്രഹാം. സഹോദരങ്ങള്‍: ജിജോ എബ്രഹാം, ലിജി എബ്രഹാം.

Advertisment
Advertisment