New Update
/sathyam/media/post_attachments/ccHEcGMjLfoT4ECPXdu4.jpg)
ദുബായ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ദുബായില്‍ നിര്യാതനായി. കൊല്ലം കരിക്കോട്​ സ്വദേശി ആസിഫ്​ മഹ്​മൂദാണ് ​(42) തിങ്കളാഴ്ച രാവിലെ മരിച്ചത്. ദ സെൻട്രൽ സ്കൂൾ ദുബായ് (ടി.സി.എസ്​) അഡ്മിൻ മാനേജറായിരുന്നു. പ്രഭാതനമസ്കാരത്തിന്​ പള്ളിയിൽ പോയി മടങ്ങിവന്ന ശേഷം താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു.
Advertisment
ടി.കെ.എം കോളേജ്​ അധ്യപകരായിരുന്ന പ്രൊഫ. മഹ്​മൂദ്-ആയിഷ ദമ്പതികളുടെ മകനാണ്​. ഭാര്യ ഖൻസ ഖാനും രണ്ട്​ മക്കളും ദുബൈയിലുണ്ട്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us