New Update
/sathyam/media/post_attachments/ZxD0lZVOR6mCWEWFJrzP.jpg)
ദുബായ്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ മരിച്ചു.​ തിരുവനന്തപുരം വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫി (59) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന്​ ദുബായ് റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്​: അബ്ദുൽ അസീസ്. മാതാവ്: ഐഷാ ബീവി. ഭാര്യ: സീന. മക്കൾ: റഹീസ്, ഈസ, ആയിഷ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us