ബ്രിട്ടനില്‍ മലയാളി യുവാവ് മരിച്ചു; റാന്നി സ്വദേശിയുടെ മരണം ബ്രിട്ടനിലെത്തി ഒരു മാസം തികയും മുമ്പേ

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ബിജു സ്റ്റീഫന്‍ (47) ആണ് മരിച്ചത്. സ്റ്റോക്ക് ഓൺ ട്രെൻഡ് എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രിട്ടനിലെത്തി ഒരു മാസം തികയും മുമ്പേയാണ് മരണം. കെയർഹോമിൽ നഴ്സായ ഭാര്യ ബിനുവും ഒരാൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.

Advertisment
Advertisment