ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/U21umx442iMM45ZCZlsR.jpg)
പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രിൽ 2 ന് നോർത്ത് വിച്ചിൽ വച്ച് പൂർവ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാർ എല്ലാവരും തങ്ങളുടെ നാടിൻ്റെയും നാട്ടുകാരുടേയും ഓർമ്മകൾ പങ്കിടുവാനും സഹപാഠികളെ കാണുവാനുമുള്ള അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കാണുന്നത്.
Advertisment
മുടക്കമില്ലാതെ പതിമൂന്നാമത് വർഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us