ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/SoqPqj5W4kfhzYbgbnXM.jpg)
ലണ്ടന്‍: മലയാളി യുവാവ് ബ്രിട്ടനില്‍ നിര്യാതനായി. കോഴിക്കോട് തുഷാരഗിരി സ്വദേശി വിനോദ് സെബാസ്റ്റിയന്‍ (37) ആണ് മരിച്ചത്. നോര്‍ത്താംപ്റ്റണ്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Advertisment
കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് നഴ്‌സായിരുന്ന വിനോദ് എട്ടു മാസം മുമ്പാണ് ബ്രിട്ടനിലെത്തിയത്. എലിസബത്ത് വിനോദാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us