ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/bfweywb9KRi1i5aezdW2.jpg)
ലണ്ടന്‍: യുകെയില്‍ മലയാളി നഴ്‌സ് നിര്യാതയായി. തൊടുപുഴ വാളിയാങ്കല്‍ ജോബിയുടെ ഭാര്യ സിനി (41) ആണ് മരിച്ചത്. അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിലായിരുന്നു ചികിത്സ.
Advertisment
യുകെ വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബിന്‍ ഏക മകനാണ്. തൊടുപുഴ കലയന്താനി വെള്ളിമൂഴയില്‍ കുടുംബാംഗമാണ് സിനി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us