ന്യൂസ് ബ്യൂറോ, യു കെ
 
                                                    Updated On
                                                
New Update
/sathyam/media/post_attachments/wKyIMEaS6N2gQStTDRTO.jpg)
ലൂട്ടന്‍: യുകെയിൽ മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളായ വിവിയന്‍ ജേക്കബിന്റെയും, വൈഷ്ണവിയുടെയും മകളായ കയല ജേക്കബ് (16) ആണ് മരിച്ചത്. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us