New Update
/sathyam/media/post_attachments/Vo2BSv9IefO4IXhAiCAj.jpg)
ലണ്ടൻ: കാൻസർ ബാധിച്ചു മലയാളി നഴ്സ് യുകെയിൽ നിര്യാതയായി. വയനാട് മേപ്പാടി കുമരപ്പിള്ളിൽ തോമസ്, റൂബി ദമ്പതികകളുടെ മകളും ആലപ്പുഴ സ്വദേശിയും നോർവിച്ചിൽ നഴ്‌സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യയുമായ അനു ബിജു (29) ആണ് മരിച്ചത്. ഇരുവരും ഈയിടെയാണ് യുകെയിലെത്തിയത്. നോർവിച്ച് ജൂലിയൻ ആശുപത്രിയിലെ നഴ്സ് ആയിരുന്നു അനു. രണ്ടു വയസുകാരനായ എയ്ഡനാണ് മകൻ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us