ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/5bv4aGQEalOJGfviAjRP.jpg)
ഡാലസ്: യുഎസില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. രാമമംഗലം കടവ് ജംഗ്ഷനു സമീപം താനുവേലില്‍ ബിജു എബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്തും എറണാകുളം സ്വദേശിയുമായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.
Advertisment
ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ തടാകത്തില്‍ സഞ്ചരിക്കുന്നതിനിടെ ബോട്ട് തകരാറിലായി. ഇത് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തോമസ് ആന്റണിയും അപകടത്തില്‍പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us